after elections chowkidar will go to jail- rahul gandhi in nagpur<br />മോദി സർക്കാർ അഴിമതിക്കാരാണെന്നും, തെരഞ്ഞെടുപ്പിന് ശേഷം അന്വേഷണം ഉണ്ടാവുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതി ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കുന്നതോടെ ചൗകിദാര്‍ ജയിലില്‍ പോവുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു<br />